Friday 15 November 2019




മുഖ്യമന്ത്രിയെ കുരിശിൽ തറച്ച കാർട്ടൂൺ വീഡിയോ വൈറൽ

By BINDU PP.22 Apr, 2017

imran-azhar

 

 

മൂന്നാർ കൈയ്യേറ്റ വിഷയത്തിൽ കുരിശ് പൊളിച്ചുനീക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് തലവേദനയായി മാറിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കാർട്ടൂണിസ്റ് കലാകാരൻ മാൻ ഇബ്രാഹിം ബാദുഷയുടെ കാർട്ടൂൺ വിഡിയോ വൈറലാകുന്നു.തുടരെതുടരെ സർക്കാറിനെതിരെയുള്ള ശരങ്ങളാവുകയാണ് ഇത്തരം പ്രശ്നങ്ങളെന്നും കുരിശിൽ കിടക്കുന്ന പിണറായിവിജയനെ വരച്ച് ആലുവ സ്വദേശിയായ ഈ കാർട്ടൂണിസ്റ്റ് സമർത്ഥിക്കുകയാണ്.

 

വീഡിയോ കാണാം ....