Sunday 24 June 2018

ടൊമാറ്റോ സോസ് കുടിച്ച് മുംബൈ സ്വദേശി ഗിന്നസ് ബുക്കില്‍

By Abhirami Sajikumar.27 Feb, 2018

imran-azhar

 

 ദിനേഷ് ശിവ്‌നാഥ് ഉപാധ്യായ എന്നയാളാണ് 25.37 സെക്കന്‍ഡ് കൊണ്ട് 396 ഗ്രാം ടൊമാറ്റോ സോസ് കുടിച്ചു തീര്‍ത്തത്.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ടൊമാറ്റോ സോസ് കുടിച്ച് മുംബൈ സ്വദേശി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയത്.

അദ്ദേഹം സ്‌ട്രോ ഉപയോഗിച്ച് ടൊമാറ്റോ സോസ് കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് വൈറലായി മാറുകയാണ്. ഇതിനു മുന്പ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മുന്തിരി, ഓറഞ്ച് എന്നീ പഴങ്ങളുടെ തൊലി കളഞ്ഞ് ഭക്ഷിച്ചയാള്‍ എന്ന ഗിന്നസ് റിക്കാര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്.