Wednesday 23 August 2017

ശബരിനാഥിനെ ട്രോളി ഷാഫി പറമ്പിൽ !!!

By BINDU PP.05 May, 2017

imran-azhar



 

കെ.എസ്.ശബരീനാഥന്റെ വിവാഹ പ്രഖ്യപനത്തെ ട്രോളി അടുത്ത സുഹൃത്തായ ഷാഫി പറമ്പിൽ. ഫേസ്ബുക്കിലൂടെയാണ് ട്രോളിയത് , ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്."നീ ഇത്രകാലം കല്യാണം കഴിക്കാതെ സുഖിച്ച് നടന്നത് അല്ലേലും ഞങ്ങൾക്ക് വലിയ ഇഷ്ടമൊന്നുമല്ലായിരുന്നുവെന്നാണ് ശബരീനാഥനോട് ഷാഫി പറയുന്നത്. ഇനിയിപ്പം ആ റോജിയെക്കൂടി (റോജി ജോണ്‍അങ്കമാലി എംഎൽഎ) എങ്ങനെയെങ്കിലും എന്ന് പറഞ്ഞാണ് ഷാഫിയുടെ പോസ്റ്റ് അവസാനിക്കുന്നത്".

 

ഫേസ്ബുക്ക് പോസ്റ്റ്