Saturday 21 April 2018

ഗാംഗുലിയുടെ മകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു........

By BINDU PP.25 May, 2017

imran-azhar

 

 


ഗാംഗുലിയുടെ കൊച്ചു സുന്ദരി ആദ്യമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. അച്ഛനോടൊപ്പം മകള്‍ സന തയാറെടുക്കുമ്പോള്‍ അമ്മ ഡോണ എടുത്ത ചിത്രങ്ങളാണു വൈറലായിരിക്കുന്നത്. ജ്യൂവലറി ബ്രാന്‍ഡിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായുള്ള ഫോട്ടോസ് ആണ് വൈറലായിരിക്കുന്നത്. ആദ്യ ഫോട്ടോഷൂട്ട് തന്റെ അച്ഛന്റെ കൂടെയെന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ ഇട്ടത്.ഡോണ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ ചിത്രങ്ങള്‍ ഗാംഗുലിയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഗാംഗുലിയുടെയും മകളുടെയും ചിത്രങ്ങള്‍ക്കു സോഷില്‍ മീഡിയയില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.