Friday 24 May 2019


ഫേസ്ബുക് ലൈവിലൂടെ ഒളിച്ചോട്ടം... പിന്നെ നടന്നത്...കാണൂ!

By anju.30 Apr, 2019

imran-azhar


പ്രണയിതാക്കളുടെ ഒളിച്ചോട്ട വീഡിയോയുടെ ലൈവാണ് സോഷ്യല്‍ മീഡിയയോകളിലെ ഇപപ്പോഴത്തെ ട്രെന്റ്. തങ്ങള്‍ ഒളിച്ചോടാന്‍ പോവുകയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങി വന്നതെന്നും പെണ്‍കുട്ടി സധൈര്യത്തോടെ തുറന്നു പറയുന്ന നിരവധി വീഡിയോകളാണ് ഈ അടുത്തിടെ നമ്മള്‍ കണ്ടത്.ഇതൊക്കെ ആണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്.ഈ വിഷയത്തെ കുറിച്ചു ഒരു കൂട്ടം ചെറുപ്പക്കാര്‍ ചെയ്തതാണ് ഈ വീഡിയോ. 'സുഖിയന്‍' എന്ന വീഡിയോയുടെ ആശയത്തിന് പിന്നില്‍ ജയമോഹന്‍ കെ എന്ന വ്യക്തിയാണ്.