Tuesday 22 January 2019


ട്രെന്‍ഡി വെഡ്ഡിംഗ് റിംഗ്

By Amritha AU.12 Mar, 2018

imran-azhar


അനുനിമിഷം എല്ലാ മേഖലയിലും പരീക്ഷണങ്ങള്‍ പതിവാണ്. അവയില്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നതും അനുകരണം സാധ്യകാമുന്നതും കല്യാണ മാര്‍ക്കറ്റുകളിലാണ്. വിവാഹ മാര്‍ക്കറ്റിലെ ഇപ്പോഴത്തെ ട്രെന്‍ഡ് തുളച്ചിടുന്ന കല്യാണ മോതിരങ്ങളാണ്.കല്യാണ മോതിരം ഊരി വെച്ചന്നോ ഊരിപ്പോയെന്നോ ഉള്ള പരാതികള്‍ ഇതോടെ കേള്‍ക്കേണ്ട.

 

 

 

 

തുളച്ചിടുന്ന മോതിരമാണെങ്കിലും ഡയമണ്ടും വിലപിടിപ്പുള്ള വജ്രങ്ങളും ഇക്കൂട്ടത്തില്‍ പെടും. വരനും വധുവും ഓരേപോലത്തെ മോതിരങ്ങള്‍ അണിയുന്നതാണ് ട്രെന്‍ഡ്. തങ്ങളുടെ മോതിര വിരലില്‍ ഇത്തരത്തില്‍ തുളച്ചിട്ട റിങ്ങുകളുമായുള്ള ഫോട്ടോകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.