Wednesday 12 December 2018


മത്സ്യങ്ങളെ കാണാനായി കടലിനടിയിലെത്തി; കണ്ടത് ഞെട്ടിക്കുന്ന കാ‍ഴ്ച്ചകള്‍ ;വീഡിയോ കാണാം

By Abhirami Sajikumar.10 Mar, 2018

imran-azhar

 

മത്സ്യങ്ങളെ കാണാനായി കടലിനടിയിലെത്തിയ സാഹസികനായ റിച്ച്‌ ഹോര്‍ണര്‍ ഞെട്ടി.കടലിനടിയിലെ മത്സല്യങ്ങളെ കാണാനായാണ് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയത്.

പക്ഷേ റിച്ച്‌ ഹോര്‍ണര്‍ന് കടലില്‍ ചാടിയ റിച്ച്‌ കണ്ടത് മത്സ്യങ്ങളെയല്ല. പ്ളാസ്റ്റി കൂമ്പാരങ്ങളാണ്. കടലിന്‍റെ അടിത്തട്ടിലെ ദൃശ്യങ്ങള്‍റിച്ച്‌ ഹോര്‍ണര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ.