Thursday 14 December 2017

വൈറലായ കൈയ്യക്ഷരത്തിന്റെ ഉടമ ഇതാ ഇവിടെയുണ്ട് !!!

By Bindu PP.05 Dec, 2017

imran-azhar

 

 

 

സോഷ്യൽ മീഡിയയിലൂടെ വൈറലായ ആ കൈയക്ഷരത്തിന്റെ ഉടമയെ കണ്ടുകിട്ടി. അതി മനോഹരമായ ആ കൈയ്യക്ഷരം തേടി സാമൂഹ്യമാധ്യമങ്ങൾ അലഞ്ഞു എന്ന് തന്നെ പറയാം.ഇപ്പോൾ ഇതാ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ ഉടമയെ കിട്ടി.

 

 

നേപ്പാള്‍ സ്വദേശിയായ എട്ടാംക്ലാസ്സുകാരി പ്രകൃതി മല്ലയുടേതാണ് ഈ കയ്യക്ഷരം.സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ആരെയും മയക്കുന്ന ഈ കയ്യക്ഷരത്തിന്റെ ഉടമ .മികച്ച കയ്യക്ഷരത്തിന് നേപ്പാളി പട്ടാളത്തിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.