സമ്പത്ത്, ഐശ്വര്യം, വിജയം എന്നിവയ്ക്കായി അഷ്ടലക്ഷ്മി സ്തോത്രം

സുമനസ വന്ദിത സുന്ദരി മാധവി,
ചന്ദ്ര സഹോദരി ഹേമമയേ
മുനിഗണ വന്ദിത മോക്ഷപ്രദായനി,
മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത,
സദ്ഗുണവർഷിണി ശാന്തിയുതേ
ജയജയ ഹേ മധുസൂദന കാമിനി,
ആദിലക്ഷ്മി സദാ പാലയ മാം. ...
അയികലി കൽമഷനാശിനി കാമിനി,
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി,
മന്ത്രനിവാസിനി മന്ത്രനുതേ
മംഗലദായിനി അംബുജവാശിനി,
ദേവഗണാശ്രിത പാദയുതെ
ജയജയ ഹേ മധുസൂദന കാമിനി,
ധാന്യലക്ഷ്മി സദാ പാലയ മാം
ജയവരവർണ്ണിനി വൈഷ്ണവി ഭാർഗ്ഗവി,
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ,
ജ്നാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചനി,
സാധുജനാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി,
ധൈര്യലക്ഷ്മി സദാ പാലയമാം …
ജയജയ ദുർഗ്ഗതി നാശിനി കാമിനി,
സർവ്വഫലപ്രദ ശാസ്ത്രമയേ
രതഗജതുരഗപദാദി സമാവ്രത,
പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മ സുപൂജിത സേവിത,
താപനിവാരിണി പാദയുതേ
ജയജയ ഹെ മധുസൂദന കാമിനി,
ഗജലക്ഷ്മി രൂപിണി പാലയ മാം || 4 ||
അയി ഖഗവാഹിനി മോഹിനി ചക്രിണി,
രാഗവിവർദ്ധിനി ജ്നാനമയേ
ഗുണഗണവാരിധി ലോകഹിതൈശിണി,
സ്വരസപ്ത ഭൂഷിത ഗാനനുതേ
സകലസുരാസുര ദെവമുനീശ്വര,
മാനവവന്ദിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി,
സന്താനലക്ഷ്മി സദാ പാലയ മാം …
ജയകമലാസനി സദ്ഗതിദായിനി
ജ്നാനവികാസിനി ഗാനമയേ
അനുദിനമർച്ചിത കുങ്കുമധൂസര,
ഭൂഷിത വാസിത വാദ്യനുതേ
കനകധരാസ്തുതി വൈഭവ വന്ദിത
ശങ്കര ദേഷിക മാന്യ പദേ
ജയജയഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയ മാം …
പ്രണത സുരേശ്വരി ഭാരതി ഭാർഗ്ഗവി
ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കർണ്ണവിഭൂഷണ
ശാന്തി സമാവ്രത ഹാസ്യമുഖേ
നവനിധിദായനി കലിമലഹാരിണി
കാമിത ഫലപ്രദ ഹസ്തയുതേ
ജയജയഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം …
ധിമിധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ സുപൂർണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണെതിഹാസ സുപൂജിത
വൈദികമാർഗ്ഗ പ്രദർശയുതേ
ജയജയഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയ മാം …
ധനലക്ഷ്മി രൂപിണി പാലയ മാം
ആദിലക്ഷ്മി സദാ പാലയ മാം.
ധാന്യലക്ഷ്മി സദാ പാലയ മാം
ധൈര്യലക്ഷ്മി സദാ പാലയമാം
ഗജലക്ഷ്മി രൂപിണി പാലയ മാം
സന്താനലക്ഷ്മി ത് പാലയ മാം
വിജയലക്ഷ്മി സദാ പാലയ മാം
വിദ്യാലക്ഷ്മി സദാ പാലയ മാം
മഹാലക്ഷ്മി സദാ പാലയ മാം

