Kaumudi Plus

സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുള്ള കർക്കടക മാസം

സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുള്ള കർക്കടക മാസം
X

കർക്കടക മാസം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ ജൂലൈ 17നാണ് കർക്കടകം ഒന്ന്. കർക്കടക മാസത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പരമ്പരാഗത ആയുർവേദ രീതികളിലും ആചാരങ്ങളിലും. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടക മാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.

Next Story
Share it