Kaumudi Plus

ദു:സ്വപ്‌നങ്ങൾ അകന്ന് സുഖനിദ്ര ലഭിക്കാൻ ഹരിവരാസനം ;അയ്യപ്പസ്വാമിയുടെ വിശുദ്ധ കീർത്തനം

ദു:സ്വപ്‌നങ്ങൾ അകന്ന് സുഖനിദ്ര  ലഭിക്കാൻ ഹരിവരാസനം ;അയ്യപ്പസ്വാമിയുടെ വിശുദ്ധ കീർത്തനം
X

ഓം ....ഓം ...ഓം ...ഓം ഓം....

ഹരിവരാസനം വിശ്വമോഹനം

ഹരിദധിശ്വരം ആരാദ്ധ്യപാദുകം

അരിവിമർദ്ദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ

ധ്യായേദാനന്ദ കന്ദം പരമഗുരുവരം ജ്ഞാനദീക്ഷാ കടാക്ഷം

ചിന്മുദ്രം സദ്‌സമാധിം സുകൃതി ജനമനോമന്ദിരം സുന്ദരാംഗം

ശാന്തം ചന്ദ്രാവതംസം ശബരിഗിരി വരോത്തുംഗപീഠേ നിഷണ്ണം

ചിന്താ രത്നാഭിരാമം ശ്രുതി വിനുത പദാംഭോരുഹം ഭൂതനാഥം(3 )

ഹരിവരാസനം വിശ്വമോഹനം

ഹരിദധിശ്വരം ആരാദ്ധ്യപാദുകം

അരിവിമർദ്ദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ(3 )

Next Story
Share it