Kaumudi Plus

അഷ്ടൈശ്വര്യം ലഭിക്കുന്നതിന് മഹാഗണേശ പഞ്ചരത്നം എന്നും ജപിക്കാം

അഷ്ടൈശ്വര്യം ലഭിക്കുന്നതിന് മഹാഗണേശ പഞ്ചരത്നം എന്നും ജപിക്കാം
X

ആദിശങ്കരാചാര്യർ രചിച്ച അതിപ്രശസ്തമായ ഗണപതി സ്തുതിയാണ് മഹാഗണേശ പഞ്ചരത്നം. വിഘ്നങ്ങളെല്ലാം അകറ്റി, ബുദ്ധിയും ആരോഗ്യവും ഐശ്വര്യവും കൈവരിക്കാൻ ദിവസവും രാവിലെ ഈ സ്തോത്രം ജപിക്കുന്നത് ഉത്തമമാണ്.

മഹാഗണേശ പഞ്ചരത്നം വരികൾ

1

മുദാകരാത്ത മോദകം സദാവിമുക്തി സാധകം

കലാധരാവതംസകം വിലാസിലോക രക്ഷകം

അനായകൈക നായകം വിനാശിതേഭ ദൈത്യകം

നതാശുഭാശു നാശകം നമാമി തം വിനായകം

2

നതേതരാതി ഭീകരം നവോദിതാർക്ക ഭാസ്വരം

നമത്സുരാരി നിർജ്ജരം നതാധികാപദുദ്ധരം

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം

മഹേശ്വരം സമാശ്രയേ പരാത്പരം നിരന്തരം

3

സമസ്ത ലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം

ദരേതരോദരം വരം വരേഭ വക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം

4

അകിഞ്ചനാർത്തിമാർജ്ജനം ചിരന്തനോക്തി ഭാജനം

പുരാരി പൂർവ്വ നന്ദനം സുരാരി ഗർവ്വ ചർവ്വണം

പ്രപഞ്ച നാശ ഭീഷണം ധനഞ്ജയാദി ഭൂഷണം

കപോല ദാനവാരിണം ഭജേ പുരാണ വാരണം

5

നിതാന്തകാന്ത ദന്ത കാന്തി മന്തകാന്തകാത്മജം

അചിന്ത്യ രൂപമന്തഹീന മന്തരായ കൃന്തനം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം

തമേകദന്തമേവ തം വിചിന്തയാമി സന്തതം

ഫലശ്രുതി

മഹാഗണേശ പഞ്ചരത്നമാദരേണ യോന്വഹം

പ്രജല്പതി പ്രഭാതകേ ഹൃദി സ്മരൻ ഗണേശ്വരം

അരോഗ താമദോഷതാം സുസാഹിതീം സുപുത്രതാം

സമാഹിതായുരഷ്ടഭൂതി മഭ്യുപൈതി സോ‌ചിരാത്

Next Story
Share it