ദളിത് ബന്ധു എന്‍.കെ.ജോസിന്റെ മനുസ്മൃതിയും അംബേദ്കറും എന്ന പുസ്തകം ചര്‍ച്ചയാവുകയാണ്. സാഹിത്യകാരി കെ.ആര്.മീരയാണ് അദ്ദേഹത്തിന്റെ നവതിയാഘോഷവേളയില്‍
ചരിത്രത്തിന്റെ അതോ ചരിത്രകാരന്മാരുടെയോ ഉദാസീനതകൊണ്ട് അവ്യക്തമായ ഒരു കാവ്യജീവിതത്തിന്റെ , കവികളുടെ രാജകുമാരന്റെ ജീവിതം ആസ്പദമാക്കി കെ.സി.അജയകുമാര്‍ രചിച്ച കാളിദാസന് എന്ന നോവലിനെക്കുറിച്ചുളള 20 പഠനങ്ങളുടെ സമാഹാരമാണ്
നിബന്ധനകളില്ലാത്ത എഴുത്ത്....ലളിതവും മനോഹരവുമായ ആഖ്യാനം.....ശൂന്യതയില്‍ നിന്നും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള യാത്ര. ഇതൊക്കെയാണ് പെണ്‍വൃത്തം എന്ന കവിതാ സമാഹാരം.
നിരവധി ആരാധകരുളള എഴുത്തുകാരനാണ് അമിഷ് ത്രിപാഠി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ സീത, വാരിയര്‍ ഓഫ് മിഥിലയുടെ ട്രെയ്ലറാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സീതാ ദേവിയുടെ ഇതുവരെ കാണാത്ത രൂപമാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുക.കാട്ടില്‍ ദണ്ഡുമായി ആയോധന കല പരിശീലിക്കുന്ന സീതയാണ് ട്രെയിലറിലുളളത്.
കേരളീയ സ്ത്രീത്വത്തെ ദാമ്പത്യത്തിന്റെ ശ്രുതിഭംഗങ്ങളില് നിന്നും നിന്നും വീണ്ടെടുക്കുകയായിരുന്നു മാധവികുട്ടി. ദാമ്പത്യത്തിന്റെ വിഹ്വലതകളോട് കലഹിച്ച് വീടിനപ്പുറമുള്ള ലോകത്തേയ്ക്കും സ്നേഹം പടര്‍ത്താന്‍ ശ്രമിച്ച കഥാകാരി. ആ മനസ്സ് അനന്തവിഹായസിലും ജലാശയങ്ങള്‍ക്കും, മീതെ പറന്നു നടന്നു.