Automobile
ന്യൂഡൽഹി: ഥാർ റോക്സ് ലൈനപ്പ് വിപുലീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര. ലുക്കിൽ കൂടുതൽ സൗന്ദര്യം പകർന്ന് പരിഷ്‌കരിച്ച എസ് യുവി വേർഷൻ ആയ സ്റ്റാർ ഇഡിഎൻ ആണ് മഹീന്ദ്ര അവതരിപ്പിച്ചത്.
16.85 ലക്ഷം രൂപയാണ് പ്രാരംഭ വില ( എക്‌സ്-ഷോറൂം). ഡിസൈൻ അടിസ്ഥാനമാക്കിയുള്ള അപ്ഗ്രേഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, റോക്സിന്റെ കൂടുതൽ എക്സ്‌ക്ലൂസീവും പ്രീമിയവുമായിട്ടുള്ള പതിപ്പാണ് സ്റ്റാർ ഇഡിഎൻ.മെക്കാനിക്കൽ വശത്ത്, എസ്യുവി സ്റ്റാൻഡേർഡ് റോക്സിന്റെ അതേ എൻജിൻ ഓപ്ഷനുകളിൽ തുടരുന്നു. 176 ബിഎച്ച്പിയും 380 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടിജിഡിഐ പെട്രോൾ എൻജിൻ ആണ് ഇതിന്റെ കരുത്ത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, 172 ബിഎച്ച്പിയും 400 എൻഎം വരെ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എൻജിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാണ്.