Technology
ന്യൂഡൽഹി: 13 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്‌സ്ആപ്പ്. വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്‌സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തും.
കുട്ടികളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് കോൺടാക്ടുകളും മെസേജുകളും രക്ഷിതാക്കൾക്കു നിയന്ത്രിക്കാനാകും. ആർക്കൊക്കെ സന്ദേശങ്ങൾ അയക്കാം, ഏതൊക്കെ ഗ്രൂപ്പുകളിൽ ചേരാം തുടങ്ങിയ എല്ലാം പരിശോധിക്കാം. കുട്ടികൾക്ക് നേരിട്ട് മാറ്റങ്ങൾ വരുത്താനാവില്ല. ഇതു നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് പ്രത്യേക സുരക്ഷാ പിന്നുണ്ടാകും.രക്ഷിതാവിന്റേയും കുട്ടിയുടേയും അക്കൗണ്ടുകൾ ബന്ധിപ്പിച്ചാണ് പുതിയ ഫീച്ചർ പ്രവർത്തന സജ്ജമാകുക. ഇതുവരെ 13 വയസിനു മുകളിലുള്ളവർക്കു മാത്രമായിരുന്ന വാട്‌സ്ആപ്പ് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്.