ഓരോ പ്ലേറ്റിന്റെയും സെന്റര്‍ ഓഫ് ഗ്രാവിറ്റി വ്യസ്തമാണ്. ഇദ്ദേഹം ജന്മനാ ഒരു എഞ്ചീനിയറാണെന്നാണ് അടുത്ത കമന്റ്. അദ്ദേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്
ഏതായാലും ഈ വീഡിയോ വല്ല പ്രാങ്കുമാണോ അതോ സീരിയസായി യുവാവ് വധുവിനെ തേടുക തന്നെയാണോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല
അതോടെ കടുവയും തിരികെ അക്രമിക്കാനൊരുങ്ങുന്നു. എന്നാല്‍, വീണ്ടും അവിടെ നായ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കാനുളള ശ്രമവും നടക്കുന്നു.
വിവാഹ ആഘോഷങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് പലരും.ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം പലരും പുതിയ പരീക്ഷണങ്ങളെല്ലാം നടത്താറുണ്ട്.
മ്ലാവ് ആക്രമണസ്വഭാവമുള്ള മൃഗമല്ല എന്നും അതിനാല്‍ തന്നെ ഇത്രയൊന്നും ബഹളത്തിന്റെ ആവശ്യമില്ലെന്നും മറ്റാരാള്‍ കമന്റില്‍ പറയുന്നു.
കുരങ്ങന്മാരുടെ രസകരമായ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. കുരങ്ങന്മാര് ആളുകളില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കുന്നതും മോഷ്ടിക്കുന്നതുമായിരിക്കും ഇവയില്‍ കൂടുതലും.
ഒന്നോ രണ്ടോ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ മതി എന്നുകുറിച്ചാണ് ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്ര വീഡിയോ പങ്കുവച്ചത്.
മുത്തശ്ശി സൂപ്പര്‍ ഹീറോ ആണെന്നും ഇത് പ്രചോദനമാണെന്നുമുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
സ്പൂണിന് മൂര്‍ച്ചയുണ്ടോ അതോ തങ്ങള്‍ക്ക് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. മിക്കവര്‍ക്കും ഇത് വളരെ രസകരമായ ഒരു കാര്യമായി തോന്നി.
ഗോവിന്ദ് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഒരേ സമയം അമ്പരപ്പും ചിരിയും പടര്‍ത്തിയ സംഭവം അരങ്ങേറിയത്.