Latest News - Page 51

സ്ത്രീകളിലെ അമിതവണ്ണം ;ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം
കഴിഞ്ഞ ദിവസം ദേശീയ കുടുംബാരോഗ്യ സർവേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിൽ പകുതിയോളം സ്ത്രീകളും...
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് ;; 1,14,500ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 1,14,480...
എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
ചെന്നൈ: എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലർ' സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ...
ഗൗരിയെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങി ആമിർ ഖാൻ ; ജൂലായ് 5-ന് വിവാഹം
നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു . ഈ വരുന്ന ജൂലൈ അഞ്ചിന്കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം...
ബോളിവുഡ് നിർമാതാവും മുൻ സെൻസർ ബോർഡ് ചെയർമാനുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു
മുംബൈ: മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമാതാവും മുൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചെയർപേഴ്‌സണുമായ...
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ;മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ...
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യയാത്ര;ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും
തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതി എങ്ങനെ...

കടക്കെണിയിൽ മുങ്ങി കേരളം ;5.07 ലക്ഷം കോടിയുടെ കടബാധ്യത ,ഞെട്ടിക്കുന്ന വിവരങ്ങളുമായി ധവളപത്രം
തിരുവനന്തപുരം: ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ വിവരങ്ങൾ പുറത്ത് . മുൻ പിണറായി സർക്കാർ...





