Latest News - Page 56

വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ കുഞ്ഞ് 'ബാധ്യത';നെഞ്ചിൽ ചവിട്ടി, ഏഴ്...
തിരുവനന്തപുരം: പനവൂർ കരിക്കുഴിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറിൽ നിന്ന്...
ചികിത്സാ പിഴവ് ;തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌കന്റെ കാല്‍ പുഴുവരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്. ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ...
ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍;മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 99...
'കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍'; രാഷ്ട്രീയക്കാരിലെ അതിസമ്പന്നൻ ;ഡി കെ ശിവകുമാറിന്റെ സ്വത്തു വിവരങ്ങൾ
സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുന്നത് 'കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍' എന്ന്...
മാമ്പഴം കിലോയ്ക്ക് മൂന്നു ലക്ഷം രൂപ;തോട്ടത്തിന് കാവലിരുന്ന് ഉടമ
ലോകത്തിലെ വില കൂടിയ മാങ്ങയെന്നറിയപ്പെടുന്ന അപൂർവ ജാപ്പനീസ് മിയാസാക്കി മാമ്പഴം വിജയകരമായി വളർത്തിയെടുത്ത് ശ്രദ്ധ...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു;1,15,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ...
സിഎംആര്‍എല്ലിന് തിരിച്ചടി;എക്‌സാലോജിക് കേസില്‍ , ഇഡി അന്വേഷണം തുടരാം ,സ്റ്റേ ഇല്ല
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ...

സംസ്ഥാനത്ത് വീണ്ടും അവയവദാനം ;നാലുപേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി
കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരൻ നാല് പേർക്ക് പുതുജീവനേകി...





