Latest News - Page 76

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം;ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത്...
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ...
കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടം ;രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു: കർണാടകയിലെ കൊല്ലൂരിൽ വാഹനാപകടത്തിൽ രണ്ടു മലയാളി യുവതികൾക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത്...
യുഎഇ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം ;തീപിടിത്തം
ദുബൈ: യുഎഇ ആണവനിലയത്തിന്റെ അതിർത്തിയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. യാതൊരു പ്രകോപനവുമില്ലാതെയാണ്...
പ്രതിസന്ധികളെ സധൈര്യം നേരിട്ട ജെനീഷ് ; വി ഡി സതീശന്‍ മന്ത്രിസഭയില്‍ ഒ ജെ ജനീഷിന്റെ മാസ് എന്‍ട്രി
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ അതിശയപ്പെടുത്തുന്ന മാസ് എൻട്രിയുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ...
അച്ഛന്റെ ചായക്കടയിലെ പാത്രങ്ങൾ കഴുകി പഠനം ; കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ;ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി
കൊല്ലം: കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തോട് പൊരുതി ജയിച്ചാണ് ബിന്ദുകൃഷ്ണ ഇന്ന് മന്ത്രിസ്ഥാനത്തേക്കെത്തിയിരിക്കുന്നത് ....
സത്യപ്രതിജ്ഞചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ചൊല്ലി; കേന്ദ്ര നിര്‍ദേശം പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...
'ടീം വിഡിഎസ്' ഇന്ന് അധികാരത്തിലേറും ;സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 10 വർഷത്തെ...

കേരളത്തിൽ ഐടിസി ഏറ്റെടുക്കുന്ന ആദ്യ റിസോർട്ടായി കുമരകത്തെ സൂരി റിസോർട്ട്
കോട്ടയം ∙ കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു. 205...





