Movies - Page 7

വിവാഹ മോചനത്തോടെ താൻ കടുത്ത മദ്യപാനിയായി ;ആമിർഖാൻ
വിവാഹ മോചനത്തോടെയാണ് താൻ കടുത്ത മദ്യപാനിയായി മാറിയതെന്ന് തുറന്നു പറഞ്ഞു ആമിർ ഖാൻ. റീന ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ....
'ഗെയിം ഓഫ് ത്രോൺസ്' താരം മൈക്കൽ പാട്രിക് വിടവാങ്ങി
ഗെയിം ഓഫ് ത്രോൺസ് താരവും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് (35) അന്തരിച്ചു. ഏറെ നാളുകളായി മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി)...
റിലീസ് പ്രതിസന്ധിയില്‍ കുടുങ്ങിയ വിജയ് ചിത്രം ജനനായകന് ചോര്‍ന്നു
റിലീസ് പ്രതിസന്ധിയിൽ കുടുങ്ങി കിടക്കുന്ന വിജയ് ചിത്രം ജനനായകൻ ചോർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ്...
താരങ്ങളോടുള്ള ആരാധന മൂത്ത് അവരുടെ പിറകെ നടന്ന് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം അവരവർക്ക് ;രജനികാന്ത്
ചെന്നൈ: താരങ്ങളോടുള്ള ആരാധന മൂത്ത് അവരുടെ പിറകെ നടന്ന് എന്തെങ്കിലും സംഭവിച്ചാൽ അത് താരങ്ങളെയല്ല മറിച്ച് തങ്ങളെ തന്നെയാണ്...
അല്ലു അർജുൻ- അറ്റ്ലി ചിത്രം 'രാക്ക', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അല്ലു അർജുൻ, അറ്റ്ലി എന്നിവർ ഒരുമിക്കുന്ന ചിത്രമാണ് 'രാക്ക' . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
നീണ്ട ഇടവേളയ്ക്കുശേഷം സുഹാസിനി മണിരത്നം മലയാളത്തില്‍;'അഞ്ചാം പ്രമാണം' ആരംഭിച്ചു
നീണ്ട ഇടവേളയ്ക്കുശേഷം സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് അഞ്ചാം പ്രമാണം....
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വെച്ച് 'ആട് 3'
ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് ഷാജി പാപ്പനും കൂട്ടരും. രണ്ടാം വാരാന്ത്യം പിന്നിടുമ്പോൾ 111 കോടിക്ക് മുകളിലാണ് 'ആട്...

നടി ജനനി അയ്യർ വിവാഹിതയായി;ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും
തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയമായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള...





