News - Page 35

"ബാക്ക് ടു സ്കൂൾ" ;സ്‌കൂളുകള്‍ ഇന്ന് തുറക്കും ;ആര്‍ഭാടങ്ങള്‍ ഒഴിവാക്കി...
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്ത് സ്‌കൂളുകൾഇന്ന് തുറക്കും. ...
ജനറൽ രാജ സുബ്രഹ്മണി പുതിയ സിഡിഎസ്സായി ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് - സിഡിഎസ്) ആയി ജനറൽ എൻഎസ് രാജ സുബ്രഹ്മണി...
കോക്രോച്ച് പാര്‍ട്ടി കൊച്ചിയിലും ? ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരൽ
കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സൗഹൃദ കൂട്ടായ്മ കൊച്ചിയിലും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്മറൈൻ ഡ്രൈവിൽ ...
ഗുരുവായൂരെത്തുന്ന ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം;വരുന്നൂ, വെര്‍ച്വല്‍ ക്യൂ
ഗുരുവായൂർ: ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന്...
'വിശ്വഗുരു' എന്ന് അവകാശവാദം ; ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയുന്നില്ല ;മോദിക്കെതിരെ വിമര്‍ശനവുമായി രാഹുൽഗാന്ധി
ന്യൂഡൽഹി: 'വിശ്വഗുരു' എന്ന് അവകാശപ്പെടുന്ന മോദി സർക്കാരിന് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന രൂക്ഷ...
ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ ആൾക്കൂട്ട ആക്രമണം ....
ആരാകും കെപിസിസി പ്രസിഡന്റ് ?കോൺഗ്രസ്സിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു
തിരുവനന്തപുരം: കോൺഗ്രസ്സിൽ പുനഃസംഘടനയുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് തലം മുതൽ ഡിസിസി പ്രസിഡന്റ് തലം വരെ വൻ...

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോൾ തിരിച്ചറിഞ്ഞില്ല ; ദേവസ്വം മന്ത്രിയോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ജീവനക്കാർ ;സസ്‌പെൻഷൻ
ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിലെ തിരിച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ എത്തിയ തമിഴ്‌നാട് ദേവസ്വം മന്ത്രിയില്‍ നിന്ന്...





