News - Page 84

പശ്ചിമേഷ്യൻ സംഘർഷം ;ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു

പശ്ചിമേഷ്യൻ സംഘർഷം ;ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി,...

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി...

അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയുടെ പേരിലുള്ള പരസ്യങ്ങൾ നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്രം....

അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം

സി പി എം വിട്ട് ജി സുധാകരൻ ;അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: തനിക്ക് പാർട്ടിയിൽ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ താൻ...

സി പി എം വിട്ട് ജി സുധാകരൻ ;അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല; മരണം വരെ കമ്മ്യൂണിസ്റ്റ് ;നിലപാട് വ്യക്തമാക്കി ജി സുധാകരൻ

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് ജി...

ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല; മരണം വരെ കമ്മ്യൂണിസ്റ്റ് ;നിലപാട് വ്യക്തമാക്കി ജി സുധാകരൻ

പശ്ചിമേഷ്യയിലെ സംഘർഷം ;യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകൾ ,നിലപാട് വ്യക്തമാക്കി ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ....

പശ്ചിമേഷ്യയിലെ സംഘർഷം ;യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകൾ ,നിലപാട് വ്യക്തമാക്കി ഇറാൻ

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി ;എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം...

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി ;എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ ;എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിർവഹിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ ;എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിർവഹിക്കും

സർക്കാരിന് ആശ്വാസം ; ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഡാറ്റാ ചോർച്ചയിൽ സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതിൽ നിയമ...

സർക്കാരിന് ആശ്വാസം ; ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി