News - Page 87

രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതികൾ യാഥാർഥ്യമാക്കി ...
കൊച്ചി: ഇന്ന് നാടിന് സമർപ്പിച്ച കേരളത്തിന്റെ അഭിമാന പദ്ധതികളായ ചെല്ലാനത്തെ തീരസംരക്ഷണപദ്ധതി, ദക്ഷിണേന്ത്യയിൽ കായലിനു...
ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടം;പ്രതി സിറിയക്കിനെ കുടുക്കിയത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത
കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...
ബിജെപി സിനിമാതാരങ്ങളെ കളത്തിലിറക്കാൻ ഒരുങ്ങുന്നു: ശ്വേത മേനോനും മേജർ രവിയും സാധ്യതാ പട്ടികയിൽ
കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര രംഗത്ത് നിന്നുള്ള കൂടുതൽ പ്രമുഖരെ സ്ഥാനാർഥികളാക്കി ബിജെപി ശക്തമായ നീക്കം...
ഡിജിറ്റൽ അറസ്റ്റ് ;കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം;പരാതിനൽകി
പാലക്കാട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ കുടുക്കാൻ ശ്രമിച്ചു , തീവ്രവാദ വിരുദ്ധ...
രാജ്യത്ത് പാചക വാതക വില കൂട്ടി;ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെപശ്ചാത്തലത്തിൽ രാജ്യത്ത് പാചക വാതക വില കൂട്ടി. 14.2 കിലോഗ്രാം ഗാർഹിക എൽപിജി...
ശബരിമല ഫയലുകൾ കാണാതായെന്ന വാർത്ത തെറ്റ്: ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായെന്ന പുറത്തുവന്ന വാർത്തകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
സ്വകാര്യ സ്‌കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ - മത പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: സ്വകാര്യ സ്‌കൂൾ ക്യാംപസുകളിൽ രാഷ്ട്രീയ - മത പരിപാടികൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഇത്...

സുഖോയ് വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു
ന്യൂഡൽഹി: അസമിലെ ജോർഹട്ടിന് സമീപത്ത് തകർന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികർക്ക് വീരമൃത്യു. അപകടത്തിൽ...





