Sunday 26 March 2023




നിസാമാബാദില്‍ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

By parvathyanoop.05 Feb, 2023

imran-azhar

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ ഭൂചലനം.ഇന്ന് രാവിലെ 8:12 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയത്.ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

നിസാമാബാദിന് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായിട്ടാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ താഴ്ചയിലും 19.43 അക്ഷാംശത്തിലും 77.27 രേഖാംശത്തിലുമാണ് ഭൂചലനം