Friday 29 September 2023




ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട്ടില്‍ സുരക്ഷ വീഴ്ച

By parvathyanoop.03 Jul, 2022

imran-azhar

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ ജിയുടെ വീട്ടില്‍ സുരക്ഷ വീഴ്ച. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ഒരാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി. മതില്‍ ചാടി കടന്ന് ആണ് ഇയാള്‍ അകത്ത് കയറിയത്.ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവമുണ്ടായത്. പോലീസ് ഇയാളെ പിടികൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.