By parvathyanoop.04 Dec, 2022
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്ച്ചെയോടെ് ജാവാ ദ്വീപിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.
ഇവിടെ സുനാമി സാധ്യത നിരീക്ഷിക്കുകയാണെ്നനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന് അധികൃതര്‍ അറിയിച്ചു.
ഇതിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ കടക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.