Wednesday 16 June 2021




കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി

By Aswany mohan k.12 May, 2021

imran-azhar

 

 

 

കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൽപ്പറ്റ മുൻസിപ്പാലിറ്റിക്ക് ബോബി ഫാൻസ്‌ കല്പറ്റ യൂണിറ്റ് സൗജന്യ സേവനത്തിനായി ആംബുലൻസ് കൈമാറി.

 

ബോബി ഫാൻസ്‌ കോർഡിനേറ്റർ ഹർഷലാണ് കല്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടിക്ക് ആംബുലൻസ് കൈമാറിയത്.