Friday 29 September 2023




തൃശൂരിൽ ട്രെയിന്‍ തട്ടി ദമ്പതികൾ മരിച്ചു

By Lekshmi.12 May, 2023

imran-azhar

 

 

തൃശൂർ: ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് മരിച്ചു.മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.

 

 

 

ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്.വേണാട് എക്‌സ്പ്രസാണ് തട്ടിയത്.ചെറുതുരുത്തി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.