Wednesday 16 June 2021




കോവിഡ് പ്രതിസന്ധിയിൽ ആ​ഗോള ഭക്ഷ്യവില ഏറ്റവും ഉയര്‍ന്ന നിലയിൽ

By sisira.05 Jun, 2021

imran-azhar

 

 

 

കോവിഡ് പ്രതിസന്ധിയിൽ ആഗോള ഭക്ഷ്യവില സൂചിക ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെനിൻ കണക്കുകൾ.

 

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ഭക്ഷ്യ, കാര്‍ഷിക സംഘടന (എഫ്എഒ) തയാറാക്കുന്ന ഭക്ഷ്യവില സൂചികയില്‍ ഏപ്രിലിനെക്കാള്‍ 4.8 ശതമാനം വര്‍ധനയാണ് മെയിലുണ്ടായത്.

 

ശരാശരി 127.1 പോയിന്റ്‌ കൂടി. തുട‌ര്‍ച്ചയായ 12-ാം മാസമാണ് വില കൂടുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെക്കാൾ 39.7 ശതമാനമാണ് വില വര്‍ധന. 2010 ഒക്ടോബറിനുശേഷം ഒരു മാസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വ‌ര്‍ധനയാണ് മെയിലേത്.