Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു;ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു;ഒരു പവൻ സ്വർണ്ണത്തിന്റെ വില  1,07,600 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. 1,07,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Next Story
Share it