By Lekshmi.18 Mar, 2023
ഇടുക്കി: ആനമുടി ഡിവിഷനിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു.ഒരാഴ്ച്ചക്കിടെ മൂന്ന് കന്നുകാലികളാണ് ചത്തത്.അക്രമിച്ചത് കടുവ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.തൊഴിലാളിയായ മാരിച്ചാമിയുടെ പശുവാണ് ചത്തത്.
എന്നാൽ അതിരൂക്ഷമായ വന്യമൃഗ ശല്ല്യം കാരണം ജീവിതം വഴിമുട്ടിയതോടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കി ദുരിത ജീവിതത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. കാടിനാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങള്‍ക്കായി സര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസം വയനാട്ടില്‍ നടപ്പിലാക്കി വരുന്നുണ്ട്.