കഴിഞ്ഞ ദിവസം ഗായിക അഭയ ഹിരണ്മയി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
തന്നെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി ബോളിവുഡ് താരം അര്ജുന് കപൂര്‍. ഇംഗ്ലിഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള താരത്തിന്റെ ചിത്രത്തെ ട്രോളിയവര്ക്കാണ് നടന് മറുപടി നല്‍കിയത്.
'ലവ് സ്റ്റോറി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ ചിത്രത്തില്‍ ഇരുവരും മികച്ച ജോഡികളായി തന്നെ സ്ക്രീനിലെത്തും.
എല്ലാ അംഗങ്ങളും അവരുടെ സൈനിക ചുമതലകള്‍ പൂര്‍ത്തിയാക്കി 2025 ഓടെ ബാന്‍ഡ് വീണ്ടും സജീവമാകും. അടുത്തിടെ ഗ്രൂപ്പിന്റെ തലവനായ ആര്‍എം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഈ തര്‍ക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പങ്കുവച്ചു.
2023 നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂക്കയുടെ ജന്മദിനത്തോട് അനുബന്ധിച്ചു കാല് ലക്ഷം പേരുടെ രക്ത ദാനം ലോകമെമ്പാടുമായി നടക്കുകയും ആ ലക്ഷ്യത്തിലേക്കൊരു ചുവടു വയ്പ്പുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഗാ രക്തദാന ക്യാമ്പ് സങ്കടിപ്പിക്കുകയും ചെയ്തു.
ലുങ്കിയും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി നില്ക്കുന്ന കേശവേട്ടനെ മാത്രം കണ്ടിട്ടുള്ള ചെര്‍പ്പുളശ്ശേരിക്കാര്‍ ഇപ്പോഴത്തെ മേക്കോവര്‍ കണ്ട ഞെട്ടലിലാണ്.
ആത്മീയമായ ഉദ്ബോധനം സംഭവിച്ചതിനു ശേഷമാണ് ഈ ജോലി തിരഞ്ഞെടുത്തതെന്നാണ് ജെസ്സിക്കയുടെ വാദം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഒരു കാട്ടുപോത്ത് ജനിച്ചതിന്റെ സന്തോഷത്തിലാണ് ബ്രിട്ടനിലെ വനംവകുപ്പ് അധികൃതര്‍.ആറു മാസങ്ങള്‍ക്കു മുന്‍പാണ് കാട്ടുപോത്ത് ജനിച്ചത്. ഇപ്പോള്‍ കാട്ടുപോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.