Wednesday 16 June 2021




നടി ആൻഡ്രിയ ജെര്‍മിയയ്‍ക്ക് കൊവിഡ് പൊസീറ്റീവ്

By sisira.07 May, 2021

imran-azhar

 

 

നടി ആൻഡ്രിയ ജെര്‍മിയയ്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് താരമിപ്പോൾ ഹോം ക്വാറന്റൈനിലാണ്.

 

ആൻഡ്രിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആന്‍ഡ്രിയ പറയുന്നു.

 

പ്രിയപ്പെട്ടവരെ കഴിഞ്ഞയാഴ്‌‍ച കോവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി.

 

ഇപ്പോഴും ക്വാറന്റീനിലാണ്. പക്ഷേ വളരെ പെട്ടെന്നുതന്നെ സുഖം പ്രാപിച്ചു വരുന്നു.ആൻഡ്രിയ കുറിച്ചു.


നമ്മുടെ രാജ്യം കൊവിഡിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നും ആൻഡ്രിയ പറയുന്നു. എല്ലാവരോടും സുരക്ഷിതരായിരിക്കാനും ആൻഡ്രിയ ആവശ്യപ്പെടുന്നുണ്ട്.