By santhisenanhs.21 Jul, 2022
പ്രിയ താരം സാനിയ അയ്യപ്പന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത താരമാണ് സാനിയ അയ്യപ്പൻ.
ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ താരത്തിന് ലഭിക്കാറുണ്ടെങ്കിലും ധൈര്യ പൂർവ്വം വീണ്ടും തന്റെ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ആരാധകർക്കായി പുതിയ സ്വീം സ്യൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
താരം പങ്കുവച്ച ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തീപോലെ പടരുകയാണ്. തന്റെ ബോൾഡ് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ചുരുക്കം മലയാള നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ.
ഇത്തരത്തിൽ നിരവധി ബോൾഡ് ചിത്രങ്ങൾ താരം ആരാധകർക്കായി നേരത്തെ പങ്കുവച്ചിട്ടുണ്ട്. ദുൽഖർ നായകനായി എത്തിയ സല്യൂട്ട് ആണ് സാനിയ അവസാനമായി അഭിനയിച്ച് പുറത്ത് എത്തിയ ചിത്രം.