വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്, എച്ച്.ആര്.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങളും സെന്ററില്‍ നിന്നും ലഭ്യമാണ്.
പ്രവാസികള്‍ക്ക് താമസിക്കാന്‍ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നില്‍ ഇടംനേടി ദുബായ്.
യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു.
ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.
മലയാളി എന്ന പേരിലും ബിയര്‍ പുറത്തിറങ്ങുന്നുണ്ട്. അതും യൂറോപ്യന്‍ രാജ്യത്ത്.
ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണം.12 ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു.
സൗദി അറേബ്യന്‍ ഭരണകൂടം രാജ്യത്തെ പൗരത്വ നിയമത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.എന്നാല്‍ ആരുടേയും പൗരത്വം എടുത്തുകളയാനല്ല ഈ മാറ്റം.
തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു.
ക്രിപ്റ്റോകറന്‍സികള്‍ ചൂതാട്ടം അല്ലാതെ മറ്റൊന്നുമല്ല. അവയ്ക്ക് മൂല്യമില്ലെന്നും സമ്പദ് വ്യവസ്ഥയെ ഡോളര്‍വത്കരണത്തിലേക്ക് നയിക്കുമെന്നും ശക്തികാന്ത ദാസ്
ഇന്ത്യക്കാരായ പ്രവാസികള്‍ നടത്തിവന്ന അനധികൃത മദ്യ നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്.ലേബര്‍ ക്യാമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് രണ്ടായിരത്തിലേറെ പെട്ടി മദ്യം കണ്ടെത്തി.