-
അമ്മ എന്നത് ഒരു വികാരമാണ്. അതു കൊണ്ടാവാം ജന്മം കൊണ്ടല്ലെങ്കിലും സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പലരും അമ്മയായി തീരുന്നത്....-നിഷ സാരംഗ്
-
അമ്മ ഒരു പോരാളിയാണ് : ഞാനൊരു തയ്യൽക്കടക്കാരിയുടെ മകളെന്ന് മറീന മൈക്കിൾ എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്..-മറീന മൈക്കിൾ
-
ഞാൻ ഇന്ന് ഈ നിലയിലെത്താൻ കാരണമായ എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു -എബ്രഹാം ലിങ്കൺ
-