ഓര്‍മയിലേക്ക് മായുന്ന പള്ളിക്കൂടം..

ുന്ന ഒരു കാലമുണ്ടായിരുന്നു. അറിവിന് വേണ്ടി കാതോര്‍ത്ത അധഃകൃതന്‍ എന്ന് അന്നത്തെ സമൂഹം വിളിച്ചിരുന്നവന്‍റെ ചെവിയിലേക്ക് ഈയച്ചൂടു പരന്നൈാഴുകിയിരുന്നെന്ന് വാമൊഴികള്‍ പരന്ന ഒരു ദുരിതകാലം........

Read more  creative arrow

school boy
kids vector

ആദ്യമായ് കുഞ്ഞിനെ സ്‌കൂളിലേയ്ക്ക് അയയ്ക്കുമ്പോള്‍.......

ആദ്യ സ്‌കൂള്‍ ദിനം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടേത് കൂടിയാണ്. വീട്ടിലെ ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ തികച്ചും അപരിചിതമായ ഒരിടത്തേക്കുള്ള പറിച്ച് നടലാണ് കുട്ടികളുടെ ആദ്യത്തെ സ്‌ക്കൂള്‍ ദിനം. ആദ്യമായി സ്‌കൂളില്‍ പോകുവാന്‍ കുട്ടികളില്‍ പലരും മടി കാണിക്കും. അത് സ്വാഭാവീകമായി ഉണ്ടാകുന്നതാണ്. കുട്ടികളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ മറികടക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍.... കള്ളം പറഞ്ഞും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കരുത്. അത് സ്‌കൂളിനെ കുറിച്ച് കുട്ടികളില്‍ നെഗറ്റീവ് ഫീലിംഗ് ഉണ്ടാക്കും. തല്ലിയും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കാന്‍ പ്രാപ്തരാക്കുതയല്ല വേണ്ടത്.

Read more  creative arrow