ഇന്ത്യന് റെയില്വേ യാത്രക്കാര്ക്കെല്ലാം ശുഭയാത്രയാണ് നേരുന്നതെങ്കിലും റെയില്യാത്ര പലപ്പോഴും സ്ത്രീകള്ക്ക് അശുഭയാത്രയാകുന്ന അവസ്ഥ മാറുന്നില്ല.
രാജ്യത്ത് സാമൂഹിക നീതി- പട്ടിക ജാതി ക്ഷേമ പദ്ധതികള് അനുസരിച്ച് കേന്ദ്രം അതാത് വര്ഷം പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് സംസ്ഥാനങ്ങള് മുന്നോട്ട് പോകുന്നത്.
രാജ്യം കത്തിയെരിയുമ്പോള് വീണ വായിച്ച നീറോ ചക്രവര്ത്തി, ലോകത്തെ ഒരു ഭരണാധികാരിക്കും പിന്തുടരാകാനാകാത്ത മാതൃകയാണ്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റില് നിന്നും ഉയര്ന്ന വിഷപ്പുക ലക്ഷക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുമാറ് തുടരുമ്പോള് റോമാ ചക്രവര്ത്തിയെ ഓര്ത്തുപോകുന്നത് സ്വാഭാവികമാണ്.
ഖലീല് ജിബ്രാന് പറഞ്ഞു: 'പ്രണയിക്കുമ്പോള് ദൈവം എന്റെ ഹൃദയത്തിലുണ്ടെന്നു പറയരുത്. ഞാന് ദൈവ ഹൃദയത്തിലെന്നെ പറയാവൂ'
അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തോടനുബന്ധിച്ച് വൈകാരികമായ പ്രതികരണവുമായി മുകേഷ് അംബാനിയുടെ അമ്മ കോകില ബെൻ.
പഴയിടം മോഹനന് നമ്പൂതിരിയും പാചകവും ചര്ച്ചചെയ്യപ്പെടുന്ന കാലത്ത് വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ എഴുതുന്നത്. ഒരാള് ഒരു നോവലെഴുതുക. അത് വായിച്ച് മറ്റൊരാള് ആത്മഹത്യ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരിക.
ഹാരി രാജകുമാരന്റെ ആത്മകഥ സ്പെയറിന് ആദ്യദിനത്തില് തന്നെ റെക്കോര്ഡ് വില്പന.
പത്താം ശതകത്തില് ഒരു ചോള നാവിക ആക്രമണത്തില് തകര്ക്കപ്പെടുന്നതു വരെ കേരളത്തിലെയും ദക്ഷിണ ഇന്ത്യയിലെയും അതി സമ്പന്നമായ ഒരു തുറമുഖ തലസ്ഥാനനഗരമായിരുന്നു ഇപ്പോള് വിഴിഞ്ഞം എന്നറിയപ്പെടുന്ന വിജയപുരം.
ജനാധിപത്യ മതേതര രാജ്യത്തില് സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും മത ശാസനകളുടെ അടിസ്ഥാനത്തിലാണ് എന്നത് അങ്ങേയറ്റം ലജ്ജാകരമായ സ്ഥിതി തന്നെയാണ്.
വേദ പഠനത്തിന് നിയോഗിക്കപ്പെട്ട ജോസഫ് സ്റ്റാലിന് കാള് മാര്ക്സിന്റെ രചനകള് രഹസ്യമായി വായിക്കുകയും ഒരു പ്രാദേശിക സോഷ്യലിസ്റ്റ് ഗ്രൂപ്പില് ചേരുകയും ചെയ്തു. റഷ്യന് രാജവാഴ്ചയ്ക്കെതിരായ വിപ്ലവ പ്രസ്ഥാനത്തിനായി അദ്ദേഹം തന്റെ കൂടുതല് സമയം ചെലവഴിച്ച് ഒടുവില് 1927 നവംബര് 12ന് യുഎസ്എസ്ആറിന്റെ നേതൃത്വത്തില് എത്തുകയും ചെയ്തു