രാജകീയ ലുക്കില്‍ രാജ്ഞിയെ പോലെ തിളങ്ങി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഫ്ലോറല്‍ ഡിസൈനിലുള്ള, ഹെവി വര്‍ക്ക് വരുന്ന ലെഹങ്കയിലാണ് കങ്കണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഉര്‍ഫി ജാവേദ് ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്. ഒരു ചെറിയ സാധനമായാല് പോലും ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്.
ഫാഷന്‍ പ്രേമികളെ വിസ്മയിപ്പിച്ച് പുതിയൊരു ലുക്കില്‍ പ്രിയതാരം മാളവിക മോഹനന്.ഫ്ലോറല്‍ പ്രിന്റ് ചെയ്ത ബ്ലൂ ഡെനിം ജീന്‍സും പിക്ചര്‍ പ്രിന്റ് ചെയ്ത സ്ലീവ്ലെസ് ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
ഫെമിന മാമാ എര്‍ത്ത് ബ്യൂട്ടിഫുള്‍ ഇന്ത്യന്‍സ് ഇവന്റില്‍ ഗ്ലാമറസ് ലുക്കില്‍ ബോളിവുഡ് താരസുന്ദരി ശില്പ ഷെട്ടി.സില്‍വര്‍ കട്ട്ഔട്ട് ഗൗണ്‍ അണിഞ്ഞാണ് താരം എത്തിയത്.
കാന്‍ ചലച്ചിത്രമേളയില്‍ ഹൈ സ്ലിറ്റ് പിങ്ക് ഗൗണില്‍ തിളങ്ങി ബോളിവുഡ് താരം സണ്ണി ലിയോണി. നജാ സാദെ കോച്ച് ഡിസൈന്‍ ചെയ്ത വസ്ത്രത്തിനൊപ്പം ടിയര്‍ ഡ്രോപ്പ് കമ്മലുകളും മോതിരവും മാത്രമാണ് ആക്സസറിയായി താരം ധരിച്ചിരിക്കുന്നത്.
ഫ്ലോറല്‍ ഡിസൈനിലുള്ള പിങ്ക് ചുരിദാര്‍ ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. സില്‍ക് ഫാബ്രിക്കിലുള്ള ചുരിദാര്‍ അതിമനോഹരമാണ്.
മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്.ബ്ലാക്- ഗ്രേ കോമ്പിനേഷനിലുള്ള എലഗന്റ് സാരിയില്‍ ശാലീന സുന്ദരിയാണ് താരം.
ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടിയാണ് ദീപ്തി സതി.കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരത്തിന് സമൂഹ മാധ്യമങ്ങളില്‍ നിരവധി യുവ ആരാധകരാണ് ഉള്ളത്.
ഇന്ന് നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്. നടിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലോക പ്രശസ്ത ഡിസൈനര്‍ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.ഇറ്റാലിയന്‍ ജ്വല്ലറി കമ്പനിയായ ബള്‍ഗാരിയുടെ ബ്രാന്‍ഡ് അംബാസഡറായ പ്രിയങ്ക ചോപ്ര അവരുടെ 204-205 കോടി രൂപ വിലയുള്ള നെക്ലേസ് ആണ് ധരിച്ചത്.