Wednesday 16 June 2021




ബസ് നിർത്താനായി മുന്നിൽ ചാടി; ശേഷം സൂപ്പർമാന് സംഭവിച്ചത് !

By Aswany mohan k.04 Jun, 2021

imran-azhar

 

 


റിയോ: സൂപ്പര്‍മാനായി വേഷം ധരിച്ച് റോഡില്‍ പ്രചരണ പരിപാടികളും, ഷോകളും നടത്തുന്ന കൊമേഡിയനെ ബസ് ഇടിച്ചു. 

 

ലൂയിസ് റിബാരിയോ 'ക്ലൂസ് സൂപ്പര്‍മാന്‍' എന്നാണ് അറിയപ്പെടുന്നത് ഇതേ പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും ഇദ്ദേഹത്തിനുണ്ട്.റോഡിലിറങ്ങിയ ഷോ നടത്തുമ്പോഴാണ് 'സൂപ്പര്‍മാനെ' ബസ് ഇടിച്ചത്.

 

" target="_blank">

 



അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലിട്ട വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ ബസ് നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹം ബസ് വരുമ്പോള്‍ മൈക്കുമായി മുന്നില്‍ ചാടുന്നത്.

 

 

എന്നാല്‍ ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും ഇടിയില്‍ പറ്റിയില്ലെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്.