By priya.15 Sep, 2023
തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചുവപ്പ് നിറത്തിലുള്ള സ്‌റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചുവപ്പ് നിറത്തിലുള്ള പാന്റും ടോപ്പും കോട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. കമ്മല്‍ മാത്രമാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.