Sunday 25 February 2024




ചുവപ്പ് ഗൗണില്‍ തിളങ്ങി അഞ്ജുകൃഷ്ണ അശോക്

By priya.11 Nov, 2023

imran-azhar

 

ചുവപ്പ് ഗൗണില്‍ ഹോട്ട് ലുക്കില്‍ നടി അഞ്ജുകൃഷ്ണ അശോക്. ഡീപ് വി നെക്കിലുള്ള, സ്വീക്കന്‍സുകള്‍ പിടിപ്പിച്ച ചുവപ്പ് ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്.

 

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും താരം അതിമനോഹരിയാണ്. സുബ്രഹ്മണ്യന്‍ വെങ്കിടേശ്വരന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

 

സുമേഷ് ആന്‍ഡ് രമേഷ്, കായ്‌പോള എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് അഞ്ജുകൃഷ്ണ അശോക്. 2021 ല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന മിസ് ഫെയ്‌സ് ഓഫ് ഇന്ത്യ മത്സരത്തില്‍ വിജയിയായിരുന്നു.