ഗോള്‍ഡന്‍ ബോര്‍ഡറുള്ള ചുവപ്പ് സാരിയില്‍ തിളങ്ങി പ്രിയതാരം ഹണി റോസ്. സാരിയില്‍ ഫെസ്റ്റിവല്‍ ലുക്കിലാണ് താരം.ട്രഡീഷണല്‍ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.
ബണ്‍ ഹെയര്‍ സ്‌റ്റൈലില്‍ അതിസുന്ദരിയാണ് ഹണി റോസ്. താരം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി.