Sunday 25 February 2024




മഞ്ഞ സാരിയില്‍ തിളങ്ങി കീര്‍ത്തി സുരേഷ്; ദീപാവലി സ്‌പെഷല്‍ ചിത്രങ്ങള്‍ വൈറല്‍

By priya.13 Nov, 2023

imran-azhar

 


ഡിസൈനര്‍ മഞ്ഞ സാരിയില്‍ അതിമനോഹരിയായി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. മിറര്‍ വര്‍ക്കുകളുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

 

വേവി ഹെയറിലും സ്‌മോക്കി ഐ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍ കമ്മലും വളയും മാത്രമാണ് കീര്‍ത്തി ഇതോടൊപ്പം അണിഞ്ഞിരിക്കുന്നത്.

 

കീര്‍ത്തി സുരേഷിന്റെ ദീപാവലി സ്‌പെഷല്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.