Sunday 25 February 2024




ഇളം പച്ച നിറത്തിലുള്ള സാരി; എലഗന്റ് ലുക്കില്‍ മാളവിക

By priya.01 Dec, 2023

imran-azhar

 

ഇളം പച്ച നിറത്തിലുള്ള സാരിയില്‍ തിളങ്ങി നടി മാളവിക മോഹനന്‍. പ്ലെയിന്‍ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. അതോടൊപ്പം സില്‍വര്‍ ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.

 

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.മാളവിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാണ്.