Sunday 25 February 2024




ബ്ലൂ ഔട്ഫിറ്റില്‍ ട്രെന്‍ഡി ലുക്കില്‍ ശില്‍പ ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍

By priya .29 Dec, 2023

imran-azhar

 

ബ്ലൂ ഔട്ഫിറ്റില്‍ ട്രെന്‍ഡി ലുക്കില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി. കണ്ടാല്‍ സാരിയാണെന്ന് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ അത് പലാസോ പാന്റ്‌സാണെന്ന് മനസ്സിലാകുകയുള്ളൂ.

 

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. കമ്മലും വളയുമാണ് താരം ആക്‌സസറീസായി അണിഞ്ഞിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി.