Sunday 25 February 2024




സ്‌ട്രൈപ്‌സ് സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ ശില്‍പ ഷെട്ടി; എവര്‍ഗ്രീന്‍ സുന്ദരിയെന്ന് കമന്റ്

By priya.01 Dec, 2023

imran-azhar

 


സ്‌ട്രൈപ്‌സ് സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് നടി ശില്‍പ ഷെട്ടി. പച്ചയും കറുപ്പും കോമ്പിനേഷനിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം ഗോള്‍ഡന്‍ കമ്മല്‍ ആണ് താരം അണിഞ്ഞിരിക്കുന്നത്.

 

മുടി കെട്ടിവച്ച്, പൊട്ടു തൊട്ട് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌മോക്കി ഐസിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശില്‍പ. എവര്‍ഗ്രീന്‍ സുന്ദരി എന്നാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.