Sunday 25 February 2024




കറുപ്പ് സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്

By priya.06 Nov, 2023

imran-azhar

 

കറുപ്പ് സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. സ്വീക്കന്‍സുകള്‍ പതിപ്പിച്ച നെറ്റ് സാരിയില്‍ അതിമനോഹരിയാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് മാധുരി.

 

ആക്‌സസറിയായി കമ്മല്‍ മാത്രമാണ് ധരിച്ചിരിക്കുന്നത്.ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റണ്ണിങ് ലുക് എന്നാണ് ആരാധകര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്.