Saturday 09 December 2023




ബ്ലാക് ബോഡികോ വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കില്‍ പ്രിയാ മണി

By priya.17 Nov, 2023

imran-azhar

 

ബ്ലാക് ബോഡികോ വസ്ത്രത്തില്‍ തിളങ്ങി തെിന്ത്യന്‍ താരം പ്രിയാ മണി. സ്ലീവ്‌ലെസ് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് പ്രിയാ മണി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും താരം അതീവ സുന്ദരിയാണ്.

 

നമിത് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.പ്രിയാ മണി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.