By Priya .25 May, 2023
ഫെമിന മാമാ എര്‍ത്ത് ബ്യൂട്ടിഫുള്‍ ഇന്ത്യന്‍സ് ഇവന്റില്‍ ഗ്ലാമറസ് ലുക്കില്‍ ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി.സില്‍വര്‍ കട്ട്ഔട്ട് ഗൗണ്‍ അണിഞ്ഞാണ് താരം എത്തിയത്.
ശില്‍പ ഷെട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. നാച്ചുറല്‍ മേക്കപ്പ് ലുക്കിലും ലൂസ് വേവി ഹെയറിലും അതിമനോഹരിയാണ് ശില്‍പ. ടര്‍ട്ടില്‍ നെക്കിലും സ്ലീവ്‌ലെസ് ഡിസൈനിലുമുള്ള കട്ട്ഔട്ട് ഗൗണ്‍ ശില്‍പ കൂടുതല്‍ സുന്ദരിയാണ്.